Friday, October 4, 2024
Movies
MOVIES MALAYALAM OPPAM

Oppam

Oppam is a Malayalam crime thriller movie directed by Priyadarshan. Starring Mohanlal,Samuthirakani,Nedumudi Venu,Mamukkoya,Vimala Raman,Anusree,Renji Panicker,Chemban Vinod Jose,Aju Varghese,Kalabhavan Shajon,Kalasala Babu,Sona,Arjun Nandakumar,Siddique,Kaviyoor Ponnnamma,Hareesh Perumanna,Manikuttan,Kunjan,Chethan Jayalal,Meenakshi.


oppam
Oppam Cast / Crew
DIRECTOR: .
BANNER: Ashirvaad Cinemas
GENRE:crime thriller
PRODUCER:Antony Perumbavoor.
CINEMATOGRAPHER: N. K. Ekambaram.
MUSIC DIRECTOR:4 Musics (Jim, Biby, Eldhose, and Justine),-,Justin (4 Musics).
SINGERS:M. G. Sreekumar,Najim Arshad, Anwar Sadath, Vipin Xavier, Biby Mathew, M. P. Gireesh Kumar, Haritha Balakrishnan, Sharon Joseph, Apaena,Haritha Balakrishnan,Sreya Jayadeep.
LYRICIST:Madhu Vasudevan,Sharon Joseph,B. K. Harinarayanan,BK Harinarayanan,Dr.Madhu Vasudevan.
STORY WRITER:Govind.
SCRIPT WRITER:Priyadarshan.
EDITOR:M. S. Ayyappan Nair.

Oppam Review

Review By : Vishnu Dutt Menon
Rating - ***

മലയാളസിനിമാ ചരിത്രത്തിലെ മികച്ച കൂട്ടുകെട്ടായ മോഹൻ ലാൽ -പ്രിയദർശൻ ടീമിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഒപ്പം.

ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ഈ സിനിമ ,പ്രേക്ഷകരെ ഓരോ നിമിഷവും കൺചിമ്മാതെ ആസ്വദിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒരു ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ഈ സിനിമയിൽ അതിമനോഹരമായ പ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലാകും ഒപ്പത്തിലെ ജയരാമൻ.

ജന്മനാ അന്ധനായ ജയരാമൻ എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് മോഹൻലാൽ അവതരിപ്പിച്ചിട്ടുള്ളത്.കാഴ്ചയില്ലെങ്കിലും ബുദ്ധിശക്തിയും ഏകാഗ്രതയും കൊണ്ട് കാഴ്ചയുള്ളവരെക്കാൾ ശക്തനാണ് ജയരാമൻ. ഒരു നാട്ടിൻ പുറത്തുകാരനായ സാധാരണക്കാരനായ ജയരാമൻ ഉപജീവനത്തിനായി എറണാകുളം നഗരത്തിലെ ഒരു ഫ്ലാറ്റിൽ കെയർ ടേക്കറായി പ്രവർത്തിക്കുകയും തുടർന്ന് അവിടെ നിന്ന് പരിചയ പ്പെടുന്ന ജസ്റ്റിസ് കൃഷ്ണൻകുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരാനാവുകയും തുടർന്നുണ്ടാകുന്ന സംഭവബഹുലമായ സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

മലയാള സിനിമയിൽ മുൻപ് പലതവണയും അന്ധനായി ഒരുപാട് നടന്മാർ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാൽ അത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇതുവരെ മലയാള സിനിമ കാണാത്ത നിഷ്കളങ്കമായ പ്രകടനമായി മാറി ജയരാമൻ എന്ന കഥാപാത്രം .

മീനാക്ഷി എന്ന ബാലതാരത്തിന്റെ മനോഹരമായ അഭിനയം ഈ സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് . മറ്റു താരങ്ങളായ നെടുമുടി വേണു , അനുശ്രീ , വിമല രാമൻ, രഞ്ജി പണിക്കർ , ചെമ്പൻ വിനോദ് എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

ആദ്യ പകുതിയിൽ ജയരാമൻ എന്ന കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലമാണ് പ്രതിബാധിക്കുന്നത്. സിനിമയുടെ രണ്ടാം പകുതി ഒരു മൈൻഡ് ഗെയിമുപോലെയാണ് ചിത്രകരിച്ചിട്ടുള്ളത് .

അനാവശ്യമായി ഒരു പാട് കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ ഈ സിനിമ വളരെ മികച്ച ഒരു ഓണം റിലീസ്സ് ആണ്.

4 മ്യൂസിക്സ് അണിയിച്ചൊരുക്കിയിട്ടുള്ള ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ ജനഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞിട്ടുണ്ട്. എം.ജി ശ്രീകുമാറും ബേബി സ്രേയയും ചേർന്ന് ആലപിച്ച മിന്നാമിനുങ്ങേ എന്ന ഗാനമാണ് കൂടുതൽ ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളത്.

മികച്ച രീതിയിലുള്ള ഛായാഗ്രഹണം എന്നും പ്രിയദർശൻ സിനിമകളുടെ പ്രത്യേകതയാണ്. ഈ സിനിമയിലും അതിമനോഹരമായാണ് എൻ കെ ഏകാംബൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഏകദേശം ഒരു വർഷത്തിനു ശേഷം മലയാളത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം എന്നതിനുപരി വൈകാരിക രംഗങ്ങൾക്കും വഴിത്തിരിവുകൾക്കും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള ഈ സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പോലെയാണ് ചിത്രീകരിച്ചിട്ടുള്ളത് .2016 -ലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ക്ലൈമാക്സിൽ ഒന്നാണ് ഈ സിനിമയുടെ ക്ലൈമാക്സ്.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Oppam Movie News

Mohanlal shoots new movie in Mumbai

Southern film star Mohanlal is shooting here for a new action and adventure packed film directed by Ajoy Verma.

Mohanlal, who is known for Malayalam films like "Oppam" and "Iruvar", shared his look from the film on Twitter. In the photograph he is seen in a brown jacket paired with an orange cardigan and a brown bag holding a phone on his left hand.

"Morning friends, as you all know I'm currently in Mumbai shooting for my new film by Ajoy Varma. I'm thrilled to be playing the central character of this movie that is packed with a lot of action and adventure. Take a look at the first look poster of this action movie," MohanlalRead More

Samuthirakkani in Tamil remake of 'Maheshinte Prathikaram'.

When Dileesh Pothen's National Award winning film 'Maheshinte Prathikaram' is being remade in Tamil by Priyadarshan, Samuthirakkani will play the villain role of Jimson played by Sujith Shankar in Malayalam.Read More

Oppam Synopsis

The most successful actor-director pair in Mollywood as superstar Mohanlal and master director Priyadarshan is all set to join again for a new flick titled Oppam. The film will start in next February month as per report and the main loctaions of this film will be Chennai, Kochi and Ootty as per reports. Earlier it has been reported that Ashirvad Cinemas will finance this film. But now reports indicating that the flick will be financing by GP Vijaya Kumar under the popular banner of his named Seven Arts.

The highlight of this film will be the character played by Mohanlal who is a blind man. Mohanlal is playing a blind man throughout this film and it will be the first time that he is playing a full-fledged blind character in his career. He had played a character who loses his eye sight in films like Guru. But it was not actually a full -fledged blind character as that comes only in a particular part of a film.

This Priyadarshan film is an investigation thriller that is based on a murder that happens in a flat. Mohanlal’s character will have to find the one who did it as he becomes the prime suspect. If he failed to catch the one who did it, he will be charged guilty. How a blind man will cop up with this situation is the story the film going to tell. Popular Tamil actor and director Samudrakkani is playing a negative character in this film as well.

Priyadarshan had written the screenplay of this film and the story is written by a newcomer named Govind. Priyadarshan is writing a Malayalam film script after almost 20 years as his last script for a Malayalam film was for Chandralekha directed by him starring Mohanlal in the lead. It was a blockbuster success as well. Nedumudi Venu and Mamukkoya are the other prominent actors roped in for this film and a 7th standard boy also playing a key role in this flick. 5 young music directors will compose music for this film and the lyrics will be penned down by Vinu Vasudevan.

MORE previews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.

Oppam First Look

Oppam Wallpaper

Oppam Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
Oppam Movie trailer on webindia123.com Oppam Movie trailer,Oppam film cast, Mohan Lal as blind, Vimala Raman, Malayalam Crime thriller

Oppam trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Oppam MOVIE EVENTS

 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z