Thursday, April 25, 2024
Movies
MOVIES MALAYALAM AKASHAVANI

Akashavani

Akashavani is a Malayalam Family Drama movie directed by Khais Millen. Starring Vijay Babu,Kavya Madhavan,Lalu Alex,Saiju Kurup,Sreejith Ravi,Sandra Thomas,Sethu Lakshmi,Lijo Jose Pellissery,Vineeth Mohan.


akashavani
Akashavani Cast / Crew
DIRECTOR: Khais Millen.
GENRE:Family Drama
PRODUCER:Praveen Arrackal.
CINEMATOGRAPHER: Indrajith.
MUSIC DIRECTOR:Anil Gopalan,Rahul Subrahmanian.
SINGERS:Vineeth Sreenivasan,Anna Katherina,Abhay Jodhpurkar.
LYRICIST:Sabeena Shajahan.
STORY WRITER:Vinod Vijayakumar Vinod Jayakumar.
SCRIPT WRITER:Vinod Vijayakumar.
EDITOR:Lijo Paul.

Akashavani Review

Review By : Vishnu Dutt Menon
Rating - **

ആകാശ്, വാണി എന്നീ ദമ്പതികളുടെ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയാണ് ഖൈസ് മില്ലൻ സംവിധാനം ചെയ്ത ആകാശവാണി. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർ വഹിച്ചിരിക്കുന്നത് വിനോദ് ജയകുമാർ ആണ്.

മാധ്യമപ്രവർത്തകയായ വാണിയുടെയും, ബിൽഡർ ആയ ആകാശിന്റെയും ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, സന്തോഷങ്ങൾ, വിനോദയാത്രകൾ എന്നിവയിലൂടെ കടന്നു പോകുന്ന കഥ പലതരം വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിക്കുന്നു. പരസ്പരം മനസ്സിലാക്കാൻ കഴിയാതെ പോയവർ ജീവിതത്തിലെ ഒരു ഘട്ടത്തിൽ വെച്ച്‌ പരസ്പരം തിരിച്ചറിയുന്നതാണ് സിനിമയുടെ ഉള്ളടക്കം. തങ്ങളുടെ വിവാഹബന്ധം നിലനിർത്താൻ പലതരം നാടകങ്ങളും അറിഞ്ഞോ അറിയാതെയോ കളിക്കേണ്ടി വരുന്നവരാണ് ആകാശും, വാണിയും.

സിനിമയുടെ രണ്ടാം പകുതിയിലാണ് കഥ പൂർണമായും പ്രേക്ഷകർക്ക്‌ മനസ്സിലാവുന്നത്. പരസ്പര സഹകരണത്തിലൂടെ മാത്രമേ ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയൂ എന്ന് ഈ സിനിമ പ്രേക്ഷകർക്ക്‌ കാണിച്ചു തരുന്നു.

ആകാശിന്റെ കഥാപാത്രത്തെ വിജയ് ബാബു മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. വാണി എന്ന കഥാപാത്രത്തെ കാവ്യാ മാധവൻ ഭംഗിയായി അവതരിപ്പിച്ചു. ഇവർക്കു പുറമെ ലാലു അലക്സ്, ശ്രീജിത്ത്‌ രവി, സൈജു കുറുപ്പ് , സാന്ദ്ര തോമസ്, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

ചിത്രത്തിലെ ഗാനങ്ങൾക്ക്‌ ഈണം പകർന്നിരിക്കുന്നത് അനിൽ ഗോപാലൻ, രാഹുൽ സുബ്രഹ്മന്ന്യം, അന്ന കാതറിന വലയിൽ എന്നീ 3 സംഗീത സംവിധയാകരാണ്.

ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണവും , ലിജോ പോളിന്റെ ചിത്രസംയോജനവും എടുത്തുപറയേണ്ടതാണ്. ഇവരുടെ മികവു ഓരോ ഷോട്ടിലും നമുക്ക് എടുത്തു കാണാൻ കഴിയും.

നർമ്മവും, വൈകാരിക മുഹൂർത്തങ്ങളും, വഴിത്തിരിവുകളും കോർത്തിണക്കിക്കൊണ്ട് അണിയിച്ചൊരുക്കിയ ഈ ചിത്രം കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നു കരുതാം.
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Akashavani Synopsis

'AakashVani' portrays such a family story of Aakash & Vani.
Movie renders the versions of both Aakash & Vani and also illustrates how they come out from some unexpected changes that happen in their Life..
The film is crammed with comedy drama with emotional bonding in relationship.!

MORE previews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.

Akashavani Poster

Akashavani Wallpaper

Akashavani Stills

  • img1
  • img2
- -

Akashavani trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Akashavani Songs

Doorangal Thaandi 
Singers : Abhay Jodhpurkar,Anna Katherina.
Kaalam  

Akashavani Motion Poster

 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z