Friday, September 13, 2024
Movies
MOVIES MALAYALAM KAVI UDDHESHICHATHU..?

Kavi Uddheshichathu..?

Kavi Uddheshichathu..? is a Malayalam family Drama movie directed by Thomas Liju Thomas,,. Starring Asif Ali,Biju Menon,Narain,Balu Varghese,Lena,Bijukuttan,Pradeep Kottayam,Sasi Kalinga,Saiju Kurup,Bindu Panicker,Anju Kurien,Sija Rose,Sudhi Koppa,,Ganapathi,Manoj Guinness.


kavi-uddheshichathu-3f
Kavi Uddheshichathu..? Cast / Crew
DIRECTOR: Thomas Liju Thomas,,.
GENRE:family Drama
PRODUCER:Asif Ali,Sajin Jaffar, Brijeesh Mohamed.
CINEMATOGRAPHER: Shahnad Jalal.
MUSIC DIRECTOR:Jakes Bijoy ,Vinu Thomas,,.
SINGERS:Arun Alat,Suchith Suresan.
LYRICIST:Rafeeq Ahammed,,.
STORY WRITER:Thomas Martin Duro.
EDITOR:Lijo Paul.

Kavi Uddheshichathu..? Review

Review By : Vishnu Dutt Menon
Rating - **

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ, 'രമണിച്ചേച്ചിയുടെ നാമത്തില്‍'എന്ന ഹ്രസ്വചിത്രത്തിലൂടെ പേരെടുത്ത ലിജു തോമസിന്റെ പുതിയ ചിത്രമാണ് 'കവി ഉദ്ദേശിച്ചത്'.

ആസിഫ് അലി,ബിജു മേനോന്‍,നരേന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

വോളിബോള്‍ എന്ന കായിക മത്സരത്തെ ജീവിതത്തിന്റെ ഒരു ഭാഗമായി കാണുന്ന ഒരു ഗ്രാമമാണ് 'പള്ളിമൂല'. ആ ഗ്രാമത്തിലെ രണ്ടു ചെറുപ്പക്കാരാണ് ചെറുപ്രായത്തിൽത്തന്നെ ബദ്ധശത്രുക്കളായി മാറിയ കാവാലം ജിമ്മി(ആസിഫ് അലി) എന്ന നായകഥാപാത്രവും, വട്ടത്തിൽ ബോസ്കോ (നരേന്‍) എന്ന വില്ലൻ കഥാപാത്രവും. ഇവർ രണ്ടുപേരും തമ്മിൽ ഒരു പ്രേത്യേക സാഹചര്യത്തിൽ വോളിബോൾ ടൂർണമെന്റിന്റെ പേരിൽ ബോസ്ക്കോയും ജിമ്മിയും പന്തയത്തിലേർപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആസിഫ് അലി സ്വാഭാവികമായ അഭിനയശൈലി കാഴ്ചവെച്ചപ്പോൾ ബോസ്കോ എന്ന കഥാപാത്രത്തെ നരേന്‍ മികച്ച രീതിയിൽ കൈകാര്യം ചെയ്തില്ല എന്ന് വേണം പറയാൻ. വോളിബോള്‍ ടൂര്‍ണമെന്റില്‍ ജിമ്മിയുടെ ടീമിന്റെ പരിശീലകനായാണ് ബിജുമേനോൻ എത്തുന്നത്. അതിഥി താരമായിട്ടാണെങ്കിലും ബിജുമേനോൻ തന്റെ റോൾ മികവുറ്റതാക്കി മാറ്റി. സിനിമയിലെ മറ്റു താരങ്ങളായ ബാലു വര്‍ഗീസ്,ലെന, ബിജുക്കുട്ടന്‍,ബിന്ദുപണിക്കര്‍,വീണാ നായര്‍,സൈജു കുറുപ്പ്,സുനില്‍ സുഗദ എന്നിവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

ജെയ്ക്ക് ബിജോയി, ബിനോയ് തോമസ് എന്നിവർ ഈണം പകർന്നിട്ടുള്ള ഗാനങ്ങൾ ചിത്രത്തിനു യോജിച്ചതായിരുന്നു. ഷഹ്നാദ് ജലാലിന്റെ ദൃശ്യങ്ങളും മികച്ച നിലവാരം നിലനിർത്തി, പ്രത്യേകിച്ച്, കിണറ്റിനടിയിൽ വെച്ച് ചിത്രീകരിച്ച രംഗങ്ങളിൽ പ്രേക്ഷകർക്ക് അത് എടുത്തറിയാൻ സാധിക്കുന്നുണ്ട്.

'രമണിയേച്ചിയുടെ നാമത്തി'ല്‍ എന്ന ഹ്രസ്വചിത്രത്തിലെ നിലവാരം, പ്രേക്ഷകനിലേക്കെത്തിക്കാൻ ഈ സിനിമയ്ക്കു സാധിച്ചില്ല. അനാവശ്യ ദൈർഘ്യവും, ചിത്രീകരണത്തിലെ പാളിച്ചയും ഈ സിനിമയിൽ എടുത്ത് അറിയാൻ സാധിക്കുന്നുണ്ട് . പ്രേമേയത്തിലും, അവതരണരീതിയിലും കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ചിത്രത്തിന്റെ നിലവാരം ഇനിയും മെച്ചപ്പെടുത്താമായിരുന്നു.

സൂപ്പർസ്റ്റാർ സിനിമകൾക്കൊപ്പം റിലീസ് ചെയ്തു എങ്കിലും,മോശമല്ലാത്ത കളക്ഷനുമായി 'കവി ഉദ്ദേശിച്ചത്' മുന്നേറുന്നു.
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Kavi Uddheshichathu..? Synopsis

'Kavi Uddheshichathu?', an upcoming Malayalam film directed by Thomas Liju Thomas. It stars Asif Ali, Biju Menon, Narein in the lead roles, with Anju Kurien as the female lead. The film also features Balu Varghese, Sudhhy Kopa in supporting roles. Produced jointly by Sajin Jaffar and Asif Ali under the banner of Adams World Of Imagination. The script of the film is written by Thomas and Martin Duro. The music is composed by Jakes Bejoy and Vinu Thomas.

MORE previews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.

Kavi Uddheshichathu..? Teaser

Kavi Uddheshichathu..? First Look

Kavi Uddheshichathu..? Wallpaper

Kavi Uddheshichathu..? Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
  • img8
Kavi Uddheshichathu..? movie trailer Kavi Uddheshichathu..? malayalam movie trailer, Malayalam movie Kavi Uddheshichathu..? trailer, trailer of Kavi Uddheshichathu..? movie

Kavi Uddheshichathu..? trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Kavi Uddheshichathu..? Songs

Singers : Arun Alat.
Innaleyum
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z