Friday, April 26, 2024
Movies
MOVIES MALAYALAM TWO COUNTRIES

Two Countries

Two Countries is a Malayalam Romantic Comedy movie directed by Shafi. Starring Dileep,Mukesh,Suraj Venjaramoodu,Aju Varghese,Mamta Mohandas,Namitha Pramod,Lena,Makarand Deshpande,Ashokan,Hareesh Perumanna,Vinaya Prasad,Nandu Poduval.


two-countries
Two Countries Cast / Crew
DIRECTOR: Shafi.
GENRE:Romantic Comedy
PRODUCER:Rajaputra Ranjith.
MUSIC DIRECTOR:.
LYRICIST:BK Harinarayanan,B K Harinarayanan.

Two Countries Review

Review By : Vishnu Dutt Menon
Rating - ** 1/2

ഷാഫി -ദിലീപ് കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ ചിത്രമായ 2 കൺട്രീസ് മറ്റു രണ്ടു ചിത്രങ്ങൾ പോലെ തന്നെ വലിയ വിജയം കൈവരിച്ചിരിക്കുന്നു. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം പൊട്ടി ചിരിപ്പിച്ച് ഈ ചിത്രം മുന്നേറുകയാണ്. ഒപ്പം ഇറങ്ങിയ മറ്റു ചിത്രങ്ങളേക്കാളും ജനങ്ങൾ ഏറെ ഇഷ്ട്ടപ്പെടുന്നത് ഈ ചിത്രത്തെയാണ്. കല്ല്യണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നി ചിത്രങ്ങളുടെ തുല്ല്യ നിലവാരത്തിൽ ഈ ചിത്രവും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ദിലീപ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചുവരവാണ്. ദിലീപ് എന്ന നടന്‍റെ സിനിമകൾ കൂടുതലും കുടുംബ പ്രേക്ഷകരാണ്‌ കാണുന്നത്. സിനിമ സംവിധായകനായ റാഫി തിരക്കഥ രചിച്ചിരിക്കുന്ന ഈ സിനിമയിൽ നർമ്മത്തിനും വൈകാരികതയ്ക്കും ഒരു പോലെ പ്രസക്തിയുണ്ട്.

നാട്ടിൽ ജോലിയില്ലാതെ അലഞ്ഞു തിരിയുന്ന ഉല്ലാസ് എന്ന യുവാവിന്‍റെ ജിവിതത്തിൽ സംഭവിക്കുന്ന ചില രസകരമായ സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കേരളത്തിലും കാനഡയിലുമാണ് സിനിമ ചിത്രികരിച്ചിരിക്കുനത്. നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ അതിമനോഹരമായ രംഗങ്ങളും ഈ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും. ദിലീപിനു പുറമെ ജഗദീഷ്, മുകേഷ്, അശോകൻ, അജു വർഗിസ്, വിജയരാഘവൻ, മംമ്ത മോഹൻദാസ്‌, സ്രിന്ദ എന്നിവരും നല്ല രിതിയിൽ അഭിനയിച്ചിട്ടുണ്ട് .

ഗോപി സുന്ദർ ഈണം നൽകിയിട്ടുള്ള ഈ സിനിമയിലെ എല്ലാ ഗാനങ്ങളും സന്ദർഭങ്ങൾക്ക്‌ യോജിച്ചതാണ്. പലതരം ഭാവങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രത്തിന്‍റെ വളരെ സങ്കിർ ണ മായ ക്ലൈമാക്സ്‌ രംഗം വളരെ രസകരമായി സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നു.

മലയാളത്തിൽ ഈ അടുത്തിറങ്ങി വിജയിച്ച ചില സിനിമകളുടെ സീനുകൾ മാതൃകയാക്കി ചില തമാശ രംഗങ്ങൾ സിനിമയിൽ കോർത്തിണ ക്കിയിട്ടുണ്ട്. അത്തരം നർമ്മത്തിന് ജനങ്ങൾ തിയറ്ററുകളിൽ നിറചിരിയോടെ വരവേൽക്കുനത് നമുക്ക് കാണാം .

വിജയ ജോഡികളായ ദിലീപും മംമ്ത മോഹൻദാസും ഒരുമിച്ച് അഭിനയിച്ച സിനിമകളിൽ ഏറ്റവും മികച്ച ചിത്രവും ഇതു തന്നെയാണ്.

കാണാൻ കൊള്ളാവുന്ന, പ്രേക്ഷകനെ ബോറടിപ്പിക്കാത്ത രസകരമായ ഒരു സിനിമ അതാണ് 2 കൺട്രീസ്.
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Two Countries Teaser

Two Countries Wallpaper

Two Countries Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
  • img8
  • img9
  • img10
  • img11
  • img12
  • img13
  • img14
  • img15
  • img16
  • img17
  • img18
- -

Two Countries trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z