|

|
EDITOR'S PICK
Review By : Vishnu Dutt Menon
Rating - ****1/2
ഒരുപാടു കാലത്തിനു ശേഷം മലയാള സിനിമ കണ്ട മികച്ച പ്രണയകഥയാണ് എന്ന് നിന്റെ മൊയ്‌തീൻ. ഒരു വർഷം നീണ്ട കാലവധിയിലാണ് തിരക്കഥാകൃത്തും, സംവിധായകനുമായ ആർ.എസ്.വിമൽ ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്. 120 ൽ ഏറെ ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിങ്ങിനും 250 ദിവസത്തിലേറെ വേണ്ടി വന്ന പ്രൊഡക്ഷനും ശേഷം ഇറങ്ങിയ ഈ ചിത്രം മലയാളത്തിന്റെ സിനിമ ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞു .
Prithviraj Sukumaran says his latest Malayalam film "Ennu Ninte Moideen" is not a cliched one, where a Hindu girl falls in love with a Muslim boy. The actor says there's much more to it than that.Read More