Pattam Pole is a Malayalam Romantic movie
directed by Azhagappan.
Starring Dulquer Salmaan,Anoop Menon,Jayaprakash,Lalu Alex,Malavika Mohanan,Archana Kavi,Seetha,Shraddha Gokul,Anjali Aneesh Upasana,Sunil Sukhada.
Review By Mini Shijosh
'പട്ടം പോലെ' സിനിമ കണ്ടു. പേരു പോലെ തന്നെ സിനിമയും നല്ലത് എന്നു പറയാന്‍ പറ്റീല്ല, എങ്കിലും കണ്ടിരിക്കാം.
പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടത് സിനിമയീലുണ്ട്. ഈ സിനിമയില്‍ കോമഡിക്ക് അത്ര പ്രാധാന്യമില്ലെങ്കിലും, നമുക്ക് മുഷിചില്‍ അനുഭവപ്പെടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത..
സിനിമ തുടങ്ങുമ്പോള്‍ തന്നെ കഥ നമുക്ക് മനസിലാക്കാവുന്നതാണ്. ഇതു ഇങ്ങനെയേ ആകു എന്ന് ഓരോ സീനുകള്‍ കഴിയുമ്പോഴും നമുക്ക് തോന്നും. അവസാന രംഗം 'നിറം' എന്ന സിനിമയെ ഓര്‍മിപ്പിച്ചു. പക്ഷെ എന്നാലും കൊള്ളാം
ദുൽഖർ വളരെ തന്മയത്വത്തോടെയാണ് അഭിനയം കാഴ്ച വച്ചിരിക്കുന്നത്. ഒരു കാര്യം എടുത്തു പറയേണ്ടത് ദുൽഖറിന്റെ ഡാന്‍സ് ആണ്.
പുതീയതായീ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മാളവിക മോഹന്‍ പ്രതീക്ഷക്ക് വക നല്കുന്നതാണ്. മറ്റു സഹതാരങ്ങളും വളരെ ഭേദപെട്ട അഭിനയം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത് .
ചായാഗ്രഹണം എടുത്തു പറയേണ്ടതാണ്. ആലപ്പുഴയെ വളരെ മനൊഹരമായി ചിത്രീകരിച്ചിട്ടുണ്ട്.പാട്ടുകള്‍ ചിത്രികരിച്ചിരിക്കുന്നതും വളരെ മനോഹരമായിട്ടുണ്ട്.കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങള്‍...
ഈ സിനിമയില്‍ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത സംഭാഷണം ആണ്. കേട്ടു പഴകിയ സംഭാഷണങ്ങലിൽ നിന്നും വ്യത്യാസ്തമായ Dialogue ആണ്.
വസ്ത്രാലങ്കാരം എല്ലാം തന്നെ മികച്ചത് ആയിരുന്നു. Especially Dulqr Salman, Malavika Mohan & Anoop Menon..
ക്യാമറമാനായ ഒരു സംവിധയകന്റ മിടുക്ക് പടത്തില്‍ മുഴുനീളെ കാണാം. വളരെ colorful ആയ 'പട്ടം പോലെ' യുവ തല മുറയ്ക്ക് ഇഷ്ട്ടപ്പെടുമെന്നു പ്രതീക്ഷീക്കാം.
Pattam
Pole is a new Malayalam Movie directed by Azhagappan, starring Dulquer Salmaan
and Malavika Mohanan.
The
film tells a lovestory about a girl and a tamil bramin boy who has setteled in
kerala.
The
film is produced by C.Karunakaran under the banner of Carlton Films. Script is
written by the director himself with K.Ratheesh Kumar. M.Jayachandran
handles the music in the lyrics of Santhosh Varma.
Hey pattam pole kaatil paari
Ishtam pole kaathil mooli..
Pattam pole hey kaatil paari
Ishtam pole hey kaathil mooli..
Aarum kaanathe,
Kannil kannilonnu nokki
Kaathil kaathil onnu cholli..enthorishtamay..
Sa sa…
Enthorishtamay..enthorishtamay..
Enthorishtamay..enthorishtamay..
Aaro then thulumbi veena raavum
Ee raviloode ninte kootum
Koottu koodi neytha koodum
Kootilonnu chernnoralum
enthorishtamay ninne… enthorishtamayi..
pattam pole hey kaatil paari
Ishtam pole hey kaathil mooli..
pattam pole hey kaatil paari
Ishtam pole hey kaathil mooli..