Saturday, April 27, 2024
Movies
MOVIES MALAYALAM SHAJAHANUM PAREEKUTTIYUM

Shajahanum Pareekuttiyum

Shajahanum Pareekuttiyum is a Malayalam Romance-Drama movie directed by Boban Samuel. Starring Kunchacko Boban,Jayasurya,Amala Paul,Aju Varghese,Lena,Suraj Venjaramoodu,Tini Tom,Kunjan,Vinaya Prasad,Lishoy,Nandu Poduval.


shajahanum-pareekuttiyum
Shajahanum Pareekuttiyum Cast / Crew
DIRECTOR: Boban Samuel.
BANNER: Ashiq Usman Productions
GENRE:Romance-Drama
PRODUCER:Ashiq Usman.
MUSIC DIRECTOR:,.
SINGERS:Divya S. Menon,Divya Menon,Tini Tom,Afsal,Nadirshah,Jayasurya,Vijay Yesudas.
LYRICIST:B K Harinarayanan,Nadirshah.
STORY WRITER:Y.V Rajesh.

Shajahanum Pareekuttiyum Review

Review By : Vishnu Dutt Menon
Rating - **

ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി എന്നീ ഹിറ്റു സിനിമകൾക്കു ശേഷം, ബോബൻ സാമുവൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഷാജഹാനും, പരീകുട്ടിയും.

ജയസൂര്യ, കുഞ്ചാക്കോ ബോബൻ, അമല പോൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമ ഒരു മുഴു നീളൻ കോമഡി എന്റെർടെയിനറാണ്.

സ്പോർട്സ് കാറുകളോട് ഭ്രമമുള്ള പെൺകുട്ടിയായ ജിയക്ക് (അമല പോൾ) ഒരു കാര്‍ അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെടുന്നതും തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സന്ദർഭങ്ങളാണ് സിനിമയുടെ ഉള്ളടക്കം. ജിയയുടെ കാമുകന്മാരാണെന്ന് അവകാശപ്പെട്ട് പരസ്പരം തർക്കിക്കുന്ന കഥാപാത്രങ്ങളാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും അവതരിപ്പിക്കുന്ന പ്രണവ്, പ്രിൻസ്.

നർമ്മത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ഈ സിനിമയിലെ പല നർമ്മരംഗങ്ങളും പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഒരു പാട് പ്രതീക്ഷ ഉണർത്തിയ ഈ സിനിമ മികച്ച നിലവാരം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. നർമ്മരംഗങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂഡ്, അജു വര്‍ഗ്ഗീസ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത , കൊച്ചുപ്രേമൻ എന്നീ നീണ്ട താര നിര തന്നെ സിനിമയിൽ ഉണ്ടായിട്ടും അതു വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.

കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ പതിവ് പോലെ തന്നെ മികച്ച പ്രകടനം തന്നെയാണ് നല്കിയത്. ഓർമ്മ നഷ്ടപ്പെട്ട ജിയ എന്ന പെൺകുട്ടിയുടെ കഥാപാത്രത്തെ അമല പോൾ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

ഗോപി സുന്ദനാണ്ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. പഴയ ഗാനങ്ങളുടെ വരികൾ കോർത്തിണക്കികൊണ്ടു തയ്യാറാക്കിയ ഈ ചിത്രത്തിലെ ഒരു ഗാനം റിലീസിന് മുൻപ് തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരുന്നു.

വാഗമണ്ണിലും, മൂന്നാറിലുമായി ചിത്രീകരിച്ച സിനിമയുടെ ദൃശ്യങ്ങൾ വളരെ മനോഹരമായാണ് ഛായാഗ്രാഹനായ അനീഷ് ലാൽ ന്റെ ക്യാമറക്കണ്ണുകൾ ഒപ്പി എടുത്തിട്ടുള്ളത്.

എല്ലാ അർത്ഥത്തിലും നർമ്മത്തിൽ കേന്ദ്രീകരിച്ചു പരീക്ഷണാർത്ഥം എടുത്ത ഒരു സിനിമയായി ഇതിനെ കണക്കാക്കാം.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Shajahanum Pareekuttiyum First Look

Shajahanum Pareekuttiyum Poster

Shajahanum Pareekuttiyum Wallpaper

Shajahanum Pareekuttiyum Stills

  • img1
  • img2
Shajahanum Pareekuttiyum , Shajahanum Pareekuttiyum malayalam Movie, Shajahanum Pareekuttiyum trailer Shajahanum Pareekuttiyum malayalam Movie trailer on movie.webindia123.com

Shajahanum Pareekuttiyum trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Shajahanum Pareekuttiyum Songs

Singers : Vijay Yesudas,Jayasurya,Afsal,Divya Menon.
Chithira Muthe 
Singers : Nadirshah,Afsal,Tini Tom.
Mathurikkum Ormakale
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z