Thursday, May 2, 2024
Movies
MOVIES MALAYALAM STYLE

Style

Style is a Malayalam Romantic Thriller movie directed by Binu S. Starring Unni Mukundan,Tovino Thomas,Priya Kandwal,Balu Varghese,Baiju.


style
Style Cast / Crew
DIRECTOR: Binu S.
GENRE:Romantic Thriller
PRODUCER:CNC Film House, Rajesh Augustine.
CINEMATOGRAPHER: Sunoj P Ayappan.
MUSIC DIRECTOR:.
SINGERS:Karthik.
LYRICIST:BK Harinarayanan,Sathyan Anthikad,Manu Manjith.
STORY WRITER:Anil Narayan, Dominic Arun.
EDITOR:Vivek Harshan.

Style Review

Review By : Vishnu Dutt Menon
Rating - *1/2

'ഇതിഹാസ'എന്ന സൂപ്പർ ഹിറ്റ്‌ സിനിമയ്ക്കു ശേഷം ബിനു.S അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ്'സ്റ്റൈൽ'.ഉണ്ണി മുകുന്ദൻ നായകനായി അഭിനയിക്കുന്ന ഈ സിനിമയിൽ ടോവിനോ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിനാണ് കൂടുതൽ പ്രാധാന്യം.

പല നിർണായക സീനുകളിലും സന്ദർഭത്തിനൊത്തു ഭാവങ്ങൾ വരാത്തതു കൊണ്ടായിരിക്കാം നായകനേക്കാൾ കൂടുതൽ വില്ലൻ കഥാപാത്രം മികച്ചു നിൽക്കുന്നത്.സംഘട്ടന രംഗങ്ങൾ വളരെ മനോഹരമായി ഉണ്ണിമുകുന്ദൻ കൈകാര്യം ചെയ്തിട്ടുണ്ട്,എന്നാൽ അത്തരം സംഘട്ടന രംഗങ്ങൾ വളരെ അധികം കൈകാര്യം ചെയ്യേണ്ട ടോവിനോ സംഘട്ടന രംഗങ്ങളിൽ അത്ര മികവ് തെളിയിച്ചില്ല.ചില തമിഴ് സിനിമകളോട് സാദൃശ്യം തോന്നുന്ന പ്രമേയമാണെങ്കിലും ചിത്രീകരണരീതി കൊണ്ട് മികച്ചു നിൽക്കുന്നു.

ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജാസ്സി ഗിഫ്റ്റ് ആണ്.ഗാനാരംഗങ്ങൾ വളരെ മനോഹരമായാണ്ചിത്രീകരിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദന്‍റെ നൃത്ത ചുവടുകൾ ഗാനരംഗങ്ങൾക്ക് കൂടുതൽ മനോഹാരിത നൽകുന്നു.വിജയരാഘവൻ,ബാലുവർഗീസ്സ് തുടങ്ങിയവർ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Style First Look

- -

Style trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Style Songs

Singers : Karthik.
Mazhathulli thulli thulli  
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z