കൊന്തയും പൂണുലും എന്ന സിനിമയ്ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത സിനിമയാണ് ഡാർവിന്റെ പരിണാമം.
പൃഥ്വിരാജ് ,ചെമ്പൻ വിനോദ് , സൌബിൻ സഹീർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ ചെമ്പൻ വിനോദിനെ നായകനായും പ്രിഥ്വി രാജിനെ വില്ലനായുമാണ് പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.
കൊച്ചിയിലെ ഗുണ്ട നേതാവായ ഡാർവിന്റെ ജിവിതത്തിലേക്ക് അവിജാരിതമായി ഒരു എതിരാളിയായി അനിൽ ആന്റോ എന്ന സാധാരണക്കാരൻ കടന്നു വരുന്നു. തുടർന്ന് അവർ തമ്മിലുള്ള ശാരീരികവും മാനസികവുമായ ഏറ്റുമുട്ടലിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് .
ഡാർവിന്റെ പരിണാമം, പേര് പോലെ തന്നെ ഡാർവിൻ എന്ന കഥാപാത്രത്തിന് ഉണ്ടാകുന്ന മാറ്റമാണ് സിനിമയുടെ പ്രമേയം.നർമ്മ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞു നിൽക്കുന്ന ഈ സിനിമ ഒരു പരിധി വരെ അവിശ്വാസനീയമായി തോന്നുമെങ്കിലും വളരെ അധികം ജനശ്രദ്ധ ആകർഷിക്കുന്ന രീതിയിലുള്ള ചിത്രീകരണ രീതിയാണ് ഡാർവിന്റെ പരിണാമത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.
എങ്കിലും മലയാളി പ്രേക്ഷകർക്ക് എത്ര മാത്രം ഈ സിനിമ ഉൾകൊള്ളാൻ കഴിയും എന്ന് തിരിച്ചറിയാൻ പ്രയാസ്സമാണ്.പൃഥ്വി രാജ് ,ചെമ്പൻ വിനോദ് , സൌബിൻ സഹീർ എന്നീവർക്കു പുറമെ ചാന്ദ്‌നി ശ്രീധരൻ , ബാലു വർഗ്ഗിസ് , ഹരിഷ് എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
സന്ദർഭങ്ങൾക്ക് ഇണങ്ങുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതവും ഗാനങ്ങളും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. ശങ്കർ ശർമ്മയാണ് ഈ ചിത്രത്തിനു സംഗീതം പകർന്നിരിക്കുന്നത്.
Darvinte Parinamam is an upcoming Malayalam film directed by Jijo Antony. It stars Prithviraj Sukumaran in the lead role, with Chandini Sreedharan as the female lead. The film also features Chemban Vinod Jose, Balu Varghese in supporting roles.Produced jointly by Shaji Nadesan, Santhosh Sivan, Prithviraj, Arya and under the banner of August Cinema.The script of the film is written by Manoj Nair and Jijo Antony.Co produced by Sanu Kilimanoor, Line producer Midhun Abraham.The soundtrack and background score for the film is composed by Shankar Sharma.
Tururu tururu tururu
Tururu tururu tururu tu
Ee kayalaazham
Kandu njaan nin kanninullil
Eeran kaattin eenam
Njaan arinju nin shwaasa thaalamai
Orro novum peythu ozhinju thaane
Innen munnil thoovelichamayi
Vaa minni minni
Ta ta ta tang
Tang ta tang, tang ta tang
Avidu pinnaku kadi paruvamai
Oo.. pen kurishe
Pon paniye..
Nin nizhalin chuvade aliyam ivide ivide
Ta ta ta tang
Tang ta tang, tang ta tang
Puli urumbinte koodu thalayilai
Paal adayil panchasara pol
Ninte then thariyil kariyurumbu pol
Ninte aaltharayil baalanayidaam
Pinne prarthikuvan koode vannidaam
Ta ta ta tang
Tang ta tang, tang ta tang
Pani thulumbichu pedali melayai
Veenjozhukum nombu veedalil
Tholu thol chernu naam kurubaana kondidam
Kaipu kaalangalil koottu vannidam
Swarna punyalane kanunna naal
Palliyil pandu naam
Kondu poyi vechora
Ullam thammil kai maaridam
Oo.. penn.. kadale
Oo.. penn.. kavithe
Nin karayil
Veruthe alayam ivide ivide
Ta ta ta tang
Tang ta tang, tang ta tang
Ta ta ta tang
Tang ta tang, tang ta tang