Saturday, April 20, 2024
Movies
MOVIES MALAYALAM THILOTHAMAA

Thilothamaa

Thilothamaa is a Malayalam Family thriller movie directed by Preethi Panicker,. Starring Manoj K. Jayan,Rachana Narayanankutty,Siddique,Sona Nair,Thesni Khan,Sajitha Madathil,Surabhi Lakshmi,Sethu Lakshmi.


thilothamaa
Thilothamaa Cast / Crew
DIRECTOR: Preethi Panicker,.
BANNER: Sree Gokulam Movies
GENRE:Family thriller
PRODUCER:Gokulam Gopalan.
MUSIC DIRECTOR:,.
SINGERS:Roopa Revathy,Remya,Sannidhanandan,Amala Rose Kurian,.
LYRICIST:Engandiyoor Chandrasekharan,M R Jayageetha,.

Thilothamaa Review

Review By : Vishnu Dutt Menon
Rating - ***1/2

പ്രീതി പണിക്കർ എന്ന നവാഗത സംവിധയക, ഒരുപാട് സന്ദേശങ്ങളോടെയും ,സാമുഹിക ജിവിതത്തിന്‍റെ നേർകാഴ്ചയോടെയാണ് തിലോത്തമ ചിത്രികരിച്ചീരിക്കുന്നത്. നായിക കഥാപാത്രമായി അഭിനയിച്ച രചന നാരായണൻകുട്ടിയുടെ അഭിനയ ജിവിതത്തിൽ കൈകാര്യം ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതാണ് ഈ സിനിമയിലെ റോസി എന്നാ കഥാപാത്രം.

അനാഥയായ റോസി എന്ന പെണ്‍കുട്ടിയുടെ ജിവിതത്തിൽ ഉണ്ടാകുന്ന വഴിത്തിരിവുകളാണ് കഥാസന്ദർഭം .

ഒരു ബാർ ഡാൻസർ ആയ റോസി സാഹചര്യങ്ങളുടെ സന്ദർഭം കൊണ്ട് ഒരു കന്യസ്ത്രീമഠത്തിൽ എത്തുന്നു. തുടർന്നുണ്ടാകുന്ന നർമ്മത്തിൽ ചാലിച്ചരംഗങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം.

ഇന്നത്തെ സമൂഹത്തിലെ പെണ്‍കുട്ടികളുടെ ജിവിത ശൈലി വളരെ നല്ല രിതിയിൽ തുറന്ന് കാണിക്കുന്നുണ്ട്. ജിവിതത്തിൽ ഉണ്ടാകുന്ന അനുഭവങ്ങൾ കൊണ്ടാണ് പല സ്ത്രികളും തെറ്റായ പാതയിലേക്ക് പോകുന്നത് എന്നും ശ്രദ്ധയോടെ നിരിക്ഷിച്ചാൽ ഈ ചിത്രത്തിൽ നിന്ന് മനസ്സിലാക്കാം .

ദീപക് ദേവ് സംഗീതം പകർന്ന സിനിമയിലെ എല്ലാ ഗാനങ്ങളും മികച്ച ഗാനങ്ങളാണ്. പള്ളിയിൽ വച്ച് നായിക കഥാപാത്രം ആലപിക്കുന്ന "ദീനാനുകംമ്പനാം .." എന്ന ഗാനാമാണ് കൂടുതൽ ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളത്.

ഭുരിഭാഗവും പുതുമുഖങ്ങളെ വെച്ച് ചിത്രികരിച്ചിട്ടുള്ള തിലോത്തമയിൽ, പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളത്തിലെ പേരെടുത്ത നടി നടന്മാരാണ് .

സിദ്ധിക്ക്, മനോജ്‌ K ജയൻ, നന്ദു, സോന നായർ എന്നിവരാണ്‌ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നാനാർത്ഥത്തോടു കൂടിയ സംഭാഷണങ്ങളും സാഹചര്യങ്ങളും ഒരു പാട് ഉണ്ട് ഈ സിനിമയിൽ . അതുകൊണ്ട് ഇതൊരു കുടുംബചിത്രമല്ല എന്ന് പറയാൻ പറ്റില്ല, എന്നാൽ സിനിമാസ്വാദകർക്കു ഇതൊരു നല്ല അനുഭവമായിരിക്കും
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Thilothamaa Wallpaper

 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z