Saturday, April 27, 2024
Movies
MOVIES MALAYALAM HAPPY WEDDING

Happy Wedding

Happy Wedding is a Malayalam Love story/thriller movie directed by Omar Lulu,. Starring Soubin Shahir,Sharafudheen,Willson Joseph,,Anu Sithara,Saiju Kurup ,Sudhi Koppa,.


happy-wedding
Happy Wedding Cast / Crew
DIRECTOR: Omar Lulu,.
GENRE:Love story/thriller
PRODUCER:Nazir Ali.
CINEMATOGRAPHER: Sinu Sidharth.
MUSIC DIRECTOR:Arun Muraleedharan,.

Happy Wedding Review

Review By : Vishnu Dutt Menon
Rating - ***1/2

നവാഗത സംവിധായകനായ ഒമർ , പ്രേമം ടീം അംഗങ്ങളെ അണിനിരത്തി ചിത്രികരിച്ച ഹാപ്പി വെഡ്ഡിങ്ങ് ആരെയും ഉള്ളുതുറന്ന് ചിരിപ്പിക്കുന്ന കോമഡി സിനിമയാണ്.

സിജു വിൽസൺ കൈക്കാര്യം ചെയ്യുന്ന ഹരി എന്ന കഥാപാത്രത്തിന്റെ പ്രണയത്തിലൂടെയും കല്യാണത്തിനു മുന്നോടിയായുള്ള കാര്യങ്ങളിലൂടെയാണ്‌ സിനിമ മുന്നോട്ടു പോകുന്നത്.

പല സിനിമകളിലും കാമ്പസ് രംഗങ്ങളിൽ കാണിക്കാത്ത രീതിയിലുള്ള നർമ്മങ്ങളും പ്രണയവും ഈ സിനിമയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്‌ .ആദ്യപകുതി മുഴുവൻ ഒരു എഞ്ചിനിയറിങ്ങ് കോളേജ് ലൈഫ് എടുത്തു കാണിക്കുന്ന ഈ സിനിമയുടെ രണ്ടാം പകുതിയിൽ ഒരു KSRTC ബസ്സിനുള്ളിൽ സംഭവിക്കുന്ന നർമ്മരംഗങ്ങളാണ് എടുത്തു കാണിക്കുന്നത്.

പ്രേമം സിനിമയിലൂടെ ജനശ്രദ്ധയാകർഷിച്ച ഷറഫുദ്ദിനും , സൗബിൻ സാഹിറും വളരെ നാച്ചുറലായ നർമ്മത്തിലൂട യാണ് ഈ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നത്.ഷറഫുദ്ദിന്റെ മനു എന്ന കഥാപാത്രത്തെ പോലൊരു കൂട്ടുകാരൻ തനിക്കും ഉണ്ടായിരുന്നു എന്ന് കോളേജ് ലൈഫ് നന്നായി ആസ്വദിച്ചവർക്ക് അനുഭവപ്പെടും തീർച്ച.

വളരെ നിഗുഢതകൾ ഒളിഞ്ഞിരിക്കുന്ന കഥാപാത്രമാണ് സൗബിൻ സാഹിറിന്റെത്. മറ്റു താരങ്ങളായ ജസ്റ്റിൻ ജോൺ , കലാഭവൻ നിയാസ് , സൈജു ക്കുറുപ്പ് , അഭി എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അനു സിത്താരയും ദൃശ്യ രഘു നന്ദനുമടക്കം 3 നായികമാരുണ്ട് ഈ സിനിമയിൽ.

വളരെ രസകരമായ ഗാനങ്ങളും ഗാനരംഗങ്ങളുമാണ് സിനിമയിലുള്ളത് .ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് അരുൺ മുരളിധരനാണ്.

എടുത്തു പറയാൻ മാത്രം ശക്തമാർന്ന കഥയൊന്നും ഈ സിനിമയ്ക്ക് ഇല്ലെങ്കിലും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകർക്ക്‌ എല്ലാം മറന്ന് പൊട്ടിച്ചിരിക്കാൻ പറ്റും എന്ന കാര്യം ഉറപ്പാണ്‌.

നർമ്മത്തിന്റെ പുതിയ ഭാവങ്ങൾ പരിചയപ്പെടുത്തുന്ന ഈ സിനിമ കണ്ടിരിക്കാം.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Happy Wedding Movie News

Premam actor Siju Wilson get married

Popular actor Siju Wilson, known for his movies like premam, Happy Wedding etc, got married to his longtime gierlfriend Sruthi, on 28 May 2017 at Kochi. Since the bride and the groom belonged to two different religions, the wedding was held as per Hindu and Christian rituals. A grand wedding reception was later held at Convention Centre, Angamaly.Read More

Happy Wedding Wallpaper

Happy Wedding Stills

  • img1
  • img2
  • img3
Happy Wedding , Happy Wedding Malayalam Movie, Happy Wedding trailer Happy Wedding Malayalam Movie trailer on movie.webindia123.com

Happy Wedding trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z