Thursday, April 18, 2024
Movies
MOVIES MALAYALAM PUTHIYA NIYAMAM

Puthiya Niyamam

Puthiya Niyamam is a Malayalam Family Drama movie directed by A. K. Sajan. Starring Mammootty,Nayantara,Aju Varghese,Rachana Narayanankutty,Vinay Forrt,Sheelu Abraham.


puthiya-niyamam
Puthiya Niyamam Cast / Crew
DIRECTOR: A. K. Sajan.
GENRE:Family Drama
PRODUCER:P. Venugopal, Geo Abraham.
CINEMATOGRAPHER: Roby Raj.
MUSIC DIRECTOR:Vinu Thomas.
STORY WRITER:A. K. Sajan.
EDITOR:Vivek Harshan.

Puthiya Niyamam Review

Review By : Vishnu Dutt Menon
Rating - **1/2

മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് എ.കെ സാജൻ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ സിനിമയാണ് 'പുതിയ നിയമം'. നായികാ കഥാപാത്രത്തിനു കൂടുതൽ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ, തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ നയൻതാരയാണ് നായിക.

എന്നും ക്രൈം ത്രില്ലറുകളിലൂടെ പേരെടുത്ത സംവിധായകൻ എ.കെ സാജന്റെ ഹിറ്റ് ലിസ്റ്റിൽ പുതിയ നിയമവും ഇടം പിടിച്ചു കഴിഞ്ഞു. എ.കെ സാജന്റെതുതന്നെയാണ് കഥയും തിരക്കഥയും.

കഥകളി ആർടിസ്റ്റ്‌ വാസുകി അയ്യർ എന്ന നായികാ കഥാപാത്രത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ അപ്രതീക്ഷിതമായ ഒരുപാട് വഴിത്തിരിവുകൾ ഉണ്ട്. വളരെ നിർണ്ണായകമായ ചിത്രത്തിന്റെ രണ്ടാം പകുതിയാണ് പ്രേക്ഷകർക്ക്‌ കൂടുതൽ ഇഷ്ടപ്പെട്ടിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കം മുഴുവൻ അടങ്ങിയിരിക്കുന്ന രണ്ടാം പകുതിയിലേക്ക് സിനിമ എത്തിക്കാനായി അനാവശ്യമായ പല രംഗങ്ങളും ആദ്യ പകുതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എൽ .പി എന്ന പേരിൽ അറിയപ്പെടുന്ന അഡ്വ.ലൂയീസ് പോത്തൻ, അദ്ദേഹത്തിന്റെ ഭാര്യ വാസുകി അയ്യർ , മകൾ ചിന്ത എന്നിവരുടെ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അത്‌ പരിഹരിക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

മമ്മൂട്ടിക്കും, നയൻതാരക്കും പുറമെ രചന നാരായണൻകുട്ടി, ഷീലു അബ്രഹാം, ബേബി അനന്യ, തിരക്കഥാകൃത്ത് എസ്‌.എൻ.സ്വാമി, കോട്ടയം പ്രദീപ്‌, അജു വർഗ്ഗീസ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെ ച്ചിട്ടുണ്ട്.

പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്ന ചില വഴിത്തിരിവുകൾ നല്ല രീതിയിൽ ചിത്രീകരിക്കുന്നതിൽ ഛായാഗ്രാഹന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. നവാഗതനായ റോബി വർഗ്ഗീസ്‌ രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ഈ സിനിമയിലെ ഓരോ രംഗങ്ങളിലും അതിനു അനുയോജ്യമായ പശ്ചാത്തലസംഗീതമാണ് ഗോപിസുന്ദർ ഒരുക്കിയിട്ടുള്ളത്.

ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിനു തോമസ് ആണ്.

ചിത്രത്തിന്റെ സംവിധാനത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും കഥയും തിരക്കഥയും വളരെ മികച്ചതാണ്‌. ഒരു പക്ഷെ എ.കെ സാജൻ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ സിനിമ കുറ്റമറ്റതാക്കാമായിരുന്നു.
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Puthiya Niyamam Movie News

Madhavan, Samantha win at Filmfare Awards South

R. Madhavan won the Best Actor for Tamil sports drama "Irudhi Suttru" while Samantha Ruth Prabhu bagged the Best Actress trophy for her role in Telugu romantic drama "A...Aa" for 2016 at a star-studded 64th Filmfare Awards southern edition.Read More

Puthiya Niyamam Teaser

Puthiya Niyamam Poster

Puthiya Niyamam Wallpaper

Puthiya Niyamam Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
  • img8
  • img9
  • img10
  • img11
  • img12
  • img13
  • img14
  • img15
  • img16
  • img17
  • img18
  • img19
  • img20
  • img21
  • img22
  • img23
  • img24
  • img25
  • img26
  • img27
  • img28
  • img29
  • img30
- -

Puthiya Niyamam trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Puthiya Niyamam MOVIE EVENTS

 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z