Thursday, April 25, 2024
Movies
MOVIES MALAYALAM MADHURANARANGA

Madhuranaranga

Madhuranaranga is a Malayalam - movie directed by Sugeeth. Starring Kunchacko Boban,Biju Menon,Neeraj Madhav,Parvathy Ratheesh,Jaise Jose,Mithun Ramesh.


madhuranaranga
Madhuranaranga Cast / Crew
DIRECTOR: Sugeeth.
MUSIC DIRECTOR:Sreejith-Saachin(Yuvvh).
SINGERS:Sooraj Santhosh,Swetha,Haricharan,Vijesh Gopal.
LYRICIST:Rajiv Nair,Rajeev Nair.
STORY WRITER:Nishad Koya and Salim Kottakal.

Madhuranaranga Review

Reviewed by: വിഷ്ണു ദത്ത് മേനോൻ 
Rating :2.5/5
ഓർഡിനറി എന്ന സിനിമയിലുടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകൻ തന്ടെ നാലാമത്തെ സിനിമയായ മധുരനാരങ്ങ യിലും സ്വന്തം സംവിധാന കഴിവ് പ്രകടമാക്കുന്നു .കുറച്ച് കാലത്തിനിടയിൽ മലയാളത്തിൽ ഇറങ്ങുന്ന സിനിമകളിൽ പലതും ഒരു ആസ്വാദനം നല്‍കുന്നതല്ലാതെ പ്രേക്ഷകരെ വൈ കാരികരിതിയിലേക്ക് കൊണ്ടുപോകുന്നില്ല, എന്നാൽ ഈ സിനിമ ഒരു യഥാർത്ഥ ജിവിതത്തീന്ടെ നേർ കാഴ്ചയാണ്. അതു കൊണ്ടു തന്നെ ഹാസ്യത്തിനുംവൈകാരിക ഭാവത്തിനും ഒരു പോലെ പ്രാധാന്യം കൊടു ത്തീട്ടുണ്ട്.
ശ്രിലങ്കയിലും ചില ഗൾഫ് രാജ്യങ്ങളിലുമായാണ് സിനിമ ചിത്രികരിച്ചിരിക്കുനത്. എന്നും മലയാളികൾക്കിഷ്ട്ട കൂട്ടുകെട്ടായ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, എന്നിവർക്ക് പുറമെ നീരജ് മാധവ്, അപർണ്ണ എന്നിവരും ഈ സിനിമയിൽ ശ്രദ്ധിക്കപെടുന്ന കഥാപാത്രങ്ങൾ കൈക്കാര്യം ചെയ്തിരിക്കുന്നു.


ഗൾഫിൽ ജോലി ചെയ്ത് ജിവിക്കുന്ന 3 ചെറുപ്പക്കാരുടെ ജീവിതത്തീലേക്ക് തന്ടെ ജിവിത സാഹചര്യം കൊണ്ട് ശ്രിലങ്കയിൽ നിന്ന് ഗൾഫിലേയ്ക്ക് എത്തീയ ഒരു നിഷ്കളങ്ക യുവതി കടന്നു വരികയും തുടർന്നു അവരുടെ ജിവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ കഥ സന്ദർഭങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് നല്ല രിതിയിൽ ചിന്തിക്കാനും ആസ്വാദിക്കാനും കഴിയും.

മലയാളത്തിൽ ഒരു കാലത്ത് നായകനായും വില്ലനായും അഭിനയിച്ചു ശ്രദ്ധേയനായ നടൻ രതീഷിന്ടെ മകളാണ് ഈ ചിത്രത്തീലേ നായിക. ഒരു ശ്രിലങ്കകാരിയുടെ കഥാപാത്രം എന്നതിനു പുറമെ തന്ടെ അഭിനയത്തിലുള്ള കഴിവ് തുറന്നു കാണിക്കാൻ മാത്രം ഒരുപാട് വൈകാരിക സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്.

ശ്രിലങ്കയിലും ഗൾഫ് രാജ്യങ്ങളുടെയും സൗന്ദര്യം വളരെ നന്നായി ക്യാമറ കണ്ണുകൾ ഒപ്പി എടുത്തിട്ടുണ്ട്. പലപ്പോഴും പ്രേക്ഷകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന സന്ദർഭങ്ങൾ കൊണ്ടും നർമ്മം നിറഞ്ഞ അവതരണ രീതി കൊണ്ടും ഈ സിനിമ എല്ലാ പ്രേക്ഷകരെയും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സിനിമയായിരിക്കും.

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Madhuranaranga Teaser

  

Madhuranaranga Poster

Madhuranaranga Wallpaper

Madhuranaranga Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
  • img8
  • img9
  • img10
- -

Madhuranaranga trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z