Wednesday, April 24, 2024
Movies
MOVIES MALAYALAM AYAAL NJANALLA

Ayaal Njanalla

Ayaal Njanalla is a Malayalam - movie directed by Vineeth Kumar. Starring Fahadh Faasil,Mrudula Murali,Sijoy Varghese,Divya Pillai,Renji Panicker,S.P Sreekumar,Akshat Singh,Tini Tom,Nobi,T.G Ravi,Dinesh Prabhakar,Jins Baskar,Aileena Catherin Amon,Sreekanth,J.K Nair.


ayaal-njanalla
Ayaal Njanalla Cast / Crew
DIRECTOR: Vineeth Kumar.
BANNER: Sun Ads & Film Productions(LLP)
PRODUCER:Sundar Menon.
CINEMATOGRAPHER: Shamdat.
MUSIC DIRECTOR:Manu Ramesan.
SINGERS:Job Kurian,Sithara (Singer),Vidhu Prathap,Suryanarayanan,Nawas.
LYRICIST:Anoop Shanker.
STORY WRITER:Ranjith.
EDITOR:Manoj.
CAST

Divya Pillai

S.P Sreekumar

Akshat Singh

Nobi

T.G Ravi

Dinesh Prabhakar

Aileena Catherin Amon

Sreekanth

J.K Nair

Ayaal Njanalla Review

Review By : Vishnu Dutt Menon
Rating - **1/2

കഥയ്ക്ക് അനുയോജ്യമായ പേരാണെങ്കീലും ആ പേരിനു പ്രേക്ഷകർ ഒരു പാട് പ്രതീക്ഷ നല്കിയീരുന്നു .എന്നാൽ ആ പ്രതീക്ഷക്കു കോട്ടം തട്ടാതെ തന്നെ സിനിമ നല്ല രീതിയിൽ പ്രേക്ഷകർക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞു .ആ ദ്യ പകുതിയിൽ ഒരുപാട് പ്രതീക്ഷ നൽ കിയ സിനിമ രണ്ടാം പകുതി ആകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയെ മറികടന്ന് മറ്റൊരു തരത്തീലേക്കാണ് കഥ നീങ്ങുന്നത് .

അഭിനയ ത്തി ലും നൃത്തത്തിലും തന്ടെ കഴിവ് തെളിയിച്ച നവാഗത സംവിധായകാൻ വിനീത് കുമാർ ,കഴിവിന്ടെ പരമാവധി ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട് . രഞ്ജിത് എന്ന മഹാ പ്രതീഭയുടെ കഥകൾ എന്നും മലയാളികൾ കൈയടികളോടെ സ്വികരിച്ചിട്ടുണ്ട്. പതിവു പോലെ വൈവിധ്യമാർന്ന കഥ കൊണ്ടും നായക കഥാപാത്രത്തീന്ടെ പുതുമ കൊണ്ടും ഈ സിനിമയും പ്രേക്ഷകർക്കും സ്വികരിച്ചു കഴിഞ്ഞു .

കൊയിലാണ്ടികാരനായ പ്രകാശൻ തന്ടെ ജീവിത സാഹാചര്യം കൊണ്ട് ഗുജ്റാത്തീലെ അമ്മാവന്ടെ അടുത്ത് ജോലിക്ക് വരുന്നു .ശേഷം പ്രകാശന്റെ ജീവിത ത്തിൽ നടക്കുന്ന അപ്രതിക്ഷിതമായ സംഭവങ്ങ ളും , മാറ്റങ്ങളുമാണ് ഈ സിനിമയിൽ പ്രതിബാധി ക്കുന്നത് .

യുവനടൻമാരിൽ മുൻനിരയിൽ നിൽക്കുന്ന ഫഹദ് ഫാസിലിന്ടെ ഒരു തിരിച്ചു വരവായി ഈ സിനിമയെ കണക്കാക്കാം .കൊയിലാണ്ടി സംസാരരീതീ കൊണ്ടും നിഷ്കളങ്കന്ത നിറഞ്ഞ ഭാവം കൊണ്ടും സിനിമയുടെ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ തന്നീലേക്ക് ആകർഷിക്കുകയാണ് ഫഹദ്. ഈ സിനിമയുടെ വിജയ്ത്തിന്റെ ഒരു പ്രധാന പങ്ക്‌ ഫഹദി ന്റെ പ്രകാശൻ എന്ന കഥാപാത്രം തന്നെയാണ്

ആ ദ്യപകുതി ഗുജറാത്തിലും രണ്ടാം പകുതി ബംഗ്ലളുരിലും ആണ് ചിത്രികരിച്ചത് .ഗുജറാത്തിന്റെ സൗന്ദര്യം ആദ്യപകുതിയിൽ പ്രേകഷകരെ കോരി തരിപ്പിക്കുന്നതിൽ ചായഗ്രഹകന്ടെ കഴിവ് വ്യക്ത മാക്കുന്നു .പാട്ടുകൾ കൊണ്ടും കഥാ സന്ദർ ഭ ങ്ങൾ കൊണ്ടും ഈ സിനിമ , പ്രേക്ഷകർക്ക്‌ കുടുംബസമേതം ആസ്വദി ക്കാൻ പറ്റി യ ഒരു സിനിമയാണ്

MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Ayaal Njanalla First Look

Ayaal Njanalla Poster

Ayaal Njanalla Wallpaper

Ayaal Njanalla Stills

  • img1
  • img2
  • img3
- -

Ayaal Njanalla trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.
 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z