Saturday, July 5, 2025
Movies
Geetha Vijayan Ouseppachan
HOME arrow MALAYALAM arrow  NEWS & GOSSIPS

Audio of the movie 'Jungle.com' Released

Kochi
April 6, 2017

Jungle.com-Audio Launch

ഫിയാമ സിനിമയുടെ ബാനറിൽ രാജേഷ് രാഘവൻ നിർമ്മിക്കുന്ന "ജംഗിൾ . കോം " എന്ന സിനിമയുടെ ഓഡിയോ പ്രകാശനം എറണാകുളം പ്രസ് ക്ലബിൽ സംഗീത സംവിധയകാൻ ശ്രീ ഔസേപ്പച്ചൻ നിർവഹിക്കുന്നു .

അവധിക്കാലത്തെ കുട്ടികളുടെ കാട്ടിലേക്കുള്ള യാത്രയോടെ തുടങ്ങുന്ന "ജംഗിൾ . കോം " കുട്ടികൾക്കും മുതിർന്നവർക്കും ഒരു കാഴ്ചവിരുന്നിനഅപ്പുറം കാടിന്റെ നിഗുഢതകളും ജീവിത യാഥാർഥ്യങ്ങളും അടങ്ങുന്ന ഒരു നല്ല സന്ദേശം കൂടിയായിരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഈ സിനിമയിലൂടെ ഞങൾ സോണി സായിയെന്ന ഒരു വനിതാ സംഗീത സംവിധായികയേ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തുന്നു. സോണി സായി സംഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നു. സോണി സായിയെ കൂടാതെ അമൃത ടിവി ബെസ്ററ് സിംഗർ വിജയി ശിവാനിയും പാടിയിരിക്കുന്നു.

ഫിയാമ സിനിമയുടെ ബാനറിൽ രാജേഷ് രാഘവൻ നിർമ്മിക്കുന്ന "ജംഗിൾ.കോം " അരുൺ നിശ്ചൽ ടി എഴുതി സംവിധാനം ചെയുന്നു. മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് IPS , സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ശ്രീജിത്ത് രവി , കണ്ണൻ പേരുമുടിയൂർ , ശശി അയ്യൻചീറ, നീന കുറുപ്പ്, ഗീത വിജയൻ, മനോജ് ഗിന്നസ്, ദേശീയ അവാർഡ് തരാം മാസ്റ്റർ ഗൗരവ് , മിനോൺ , ആദി , ഷെജിൻ ആലപ്പുഴ , റസാഖ് ഗുരുവായൂർ, ബേബി പാർവതി ആർ നായർ , ദേവിക പ്രസാദ് , ആർ മണിപ്രസാദ്‌ ഛായാഗ്രഹണവും കപിൽ എഡിറ്റിംഗും നിർവഹിക്കുന്നു.

ക്രെയേറ്റീവ് ഹെഡ് കണ്ണൻ പേരുമുടിയൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷറഫ് കരൂപ്പടന്ന. അനീസ് ചെർപ്പുളശേരി ചമയവും, സുകേഷ് താനൂർ വസ്ത്രാലങ്കാരവും ഉണ്ണികൃഷ്ണൻ ആമ്പലൂർ കലാസംവിധാനവും, സജീഷ് പരസ്യ കലയും എബ്രഹാം ലിങ്കൺ വാർത്താവിതരണവും നിർവഹിക്കുന്നു.

ഫിയാമ്മ സിനിമയുടെ ആദ്യസംരംഭം " ജംഗിൾ . കോം " റിലീസ് ചെയ്തു ആദ്യ ദിവസത്തെ കളക്ഷനിൽ നിന്ന് തിരഞ്ഞെടുത്ത അർഹരായ പാവപെട്ട കുട്ടികൾക്ക് " വീൽ ചെയർ കൊടുക്കുന്നതാണ്. അതിനു വേണ്ട ആപ്പ്ളികേഷനുകൾ "Fiama Cinemas, Peethambaran Master Memorial Building No.225, Alagappa Nagar P.O, Amballur, Thrissur Dist. Mobile No. 7593045955,7593045966 email:fiamacinemas@gmail.com " അയച്ചു തരേണ്ടതാണ്.

Tags: Geetha VijayanOuseppachanJungle.com