Friday, April 26, 2024
Movies
MOVIES MALAYALAM CHARLIE

Charlie

Charlie is a Malayalam Romance, Action, Thriller movie directed by Martin Prakkat. Starring Dulquer Salmaan,Parvathy,Aparna Gopinath,Nedumudi Venu,Chemban Vinod Jose,Kalpana,Soubin Shahir,Neeraj Madhav,P. Balachandran,K. P. A. C. Lalitha,Seetha,Ramesh Pisharody,Renji Panicker,Joy Mathew,Tovino Thomas,Nassar,Chethan Jayalal,Rajesh Sharma (Malayalam),Surjith,Jayaraj Warrier.


charlie
Charlie Cast / Crew
DIRECTOR: Martin Prakkat.
BANNER: Playhouse Release, Tricolor Entertainment
GENRE:Romance, Action, Thriller
PRODUCER:Shebin Bekkar,Joju George,Martin Prakkat.
CINEMATOGRAPHER: Jomon T. John.
MUSIC DIRECTOR:.
SINGERS:Divya S. Menon,Dulquer Salmaan,Vijay Yesudas,Malgudi Shubha,Shakthisree Gopalan, Md. Maqbool Mansoor,Shreya Ghoshal,Vijay Prakash,Rajalakshmi,,Gopi sundar,Muhammed Maqbool Mansoor,muhammad maqbool manzoor,joju, krisna lal,chorus - midhun anand.
STORY WRITER:Unni R., Martin Prakkat.
EDITOR:Shameer Mohammed.

Charlie Review

Review By : Vishnu Dutt Menon
Rating - ** 1/2

ചിത്രീകരണം തുടങ്ങും മുമ്പ് തന്നെ പ്രേക്ഷകർക്ക്‌ ഒരുപാട് പ്രതിക്ഷ നൽകിയ ചിത്രമാണ് ചാർലി . Best Actor , ABCD എന്നീ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകാനയ മാർട്ടിൻ പ്രക്കാട്ടിന്‍റെ മൂന്നാം ചിത്രമായ ചാർലി ഒരു മാസ്സ് ചിത്രമായിരിക്കും എന്നാണ് ആരാധകർ പ്രതിക്ഷിച്ചത് , എന്നാൽ മാസ്സിനെ വെല്ലുന്ന ക്ലാസ്സിക്‌ സിനിമയാണ് ചാർലി. കഥാപാത്ര നിരുപണത്തെ കേന്ദ്രികരിച്ചാണ് സിനിമയുടെ പ്രമേയം. ഇന്നത്തെ കാലത്തെ ഒരു നാടോടിയാണ് ചാർലി. ജീവിതത്തിൽ എല്ലാ സന്ദർഭങ്ങളെയും നല്ല രിതിയിൽ സന്തോഷകരമായി ആഘോഷിച്ചു നടക്കുന്ന ഒരു നാടോടി .

ടെസ്സ എന്ന നായക കഥാപാത്രം അവിചാരിതമായി ചാർലിയുടെ മുറിയിൽ താമസമാക്കുകയും തുടർന്ന് ചാർലി എന്ന കഥാപാത്രത്തോട് തോന്നുന്ന ആരാധന അവളെ അസ്വസ്ഥമാക്കുകയും, അങ്ങനെ ചാർലി എന്ന കഥാപാത്രത്തെ അന്വേഷിച്ച് ഇറങ്ങുകയാണ് ടെസ്സ. ആ അന്വേഷണ യാത്ര പ്രധാന ലൊക്കേഷനായ മൂന്നാർ, കൊച്ചി, തൃശ്ശൂർ എന്നീ സ്ഥലങ്ങളിലൂടെ കടന്നു പോകുന്നു .

ബംഗ്ലൂർ ഡെയ്സ് എന്ന സൂപ്പർ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ദുൽഖർ - പാർവതി ജോഡികൾ ഒന്നിക്കുന്ന സിനിമ കൂടിയാണ് ഈ സിനിമ. ചാർലിയായി എത്തിയ ദുൽഖർ സൽമാൻ മികച്ച പ്രകടനം കാഴ്ച വച്ചു. വ്യത്യസ്ഥമാർന്ന വേഷങ്ങൾ കൈക്കാര്യം ചെയ്ത് കഴിവ് തെളിയിച്ച നടി പാർവതി മേനോൻ ഈ സിനിമയിലും മികച്ചപ്രകടനം ആവര്‍ത്തിക്കുന്നു.

നായികക്കും നായകനും പുറമേ മറ്റു കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ മികച്ച നടി നടന്മാരായ ടോവിനോ, അപർണ ഗോപിനാഥ്, നെടുമുടി വേണു, ചെമ്പൻ വിനോദ്, കൽപന തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. മജീഷ്യനായി തമിഴ് നടൻ നാസർ ക്ലൈമാക്സിൽ അതിഥി കഥാപാത്രമായി എത്തുന്നു.

ചിത്രത്തിന്‍റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുനത് ജോമോൻ ടി ജോണ്‍ ആണ്.ക്യാമറ കൊണ്ട് പല പരിക്ഷണങ്ങളും നടത്തുന്ന ജോമോന്‍റെ കഴിവ് ഈ സിനിമയിൽ പ്രത്യേകിച്ച് ക്ലൈമാക്സ് രംഗത്തിൽ കൂടുതൽ വ്യക്തമാക്കുന്നു.

ചിത്രത്തിന്‍റെ മനോഹരമായ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ്.

പ്രതീക്ഷക്ക് വിപരിതമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത് എങ്കിലും, നല്ല രീതിയിലുള്ള അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

കഥാപ്രധാന്യമില്ലാത്ത ഈ സിനിമയുടെ മുഴുവൻ അംഗീകാരങ്ങളും സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിന് സ്വന്തമാണ്.
MORE reviews
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
S Durga
Rajshri Deshpande,Kannan Nayar,Sujeesh KS.

Charlie Movie News

I don't take my stardom seriously: Dulquer Salmaan

Malayalam film star Dulquer Salmaan says he does not take his stardom and success seriously. He concentrates on delivering his best on the movie front.Read More

Dulquer plays real-life criminal Sukumara Kuruppu in next film

Actor Dulquer Salmaan has revealed that he will play most wanted criminal Sukumara Kuruppu in his next yet-untitled Malayalam film, to be directed by Srinath Rajendran.Read More

Charlie First Look

Charlie Poster

Charlie Wallpaper

Charlie Stills

  • img1
  • img2
  • img3
  • img4
  • img5
  • img6
  • img7
- -

Charlie trailer

MORE trailers
Halal Love Story
Indrajith, Jojo Geeorge, Grace Antonry.
Lilly
Samyuktha Menon,Kannan Nayar,Dhanesh Anand.

Charlie MOVIE EVENTS

 Movie - A to Z Category
$ A B C D E F G H I J K L M N O P Q R S T U V W Y Z