Saturday, April 20, 2024
Movies
HOME arrow MALAYALAM arrow  NEWS & GOSSIPS

Shankar turns Hero Again !

June 11, 2017

Shankar

80-കളിൽ കാമുക കഥാപാത്രങ്ങൾക്കു ജീവൻ നൽകിയിരുന്ന ശങ്കർ വീണ്ടും നായക കഥാപാത്രമായി എത്തുന്നു. കണ്ണന്‍ മണ്ണാലില്‍ രചനയും, സംവിധാനവും ചെയ്യുന്ന ‘നീരാഞ്ജനപ്പൂക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് ശങ്കര്‍ വീണ്ടും നായകനായെത്തുന്നത്. ബിജി പ്രൊഡക്ഷൻസിന്റെ ബാനറിൽ എം .എസ്. ബിജിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ശിവജി ഗുരുവായൂർ, കൊല്ലം അജിത്,ഉണ്ണി s നായർ,KTC പടന്നയിൽ, അബു കോട്ടയം, അംബികാമോഹൻ,പേർഷ്യ രാജൻ,നോബി മാർക്കോസ് തുടങ്ങിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രദീപ് ഹരി, ഗാനങ്ങള്‍ ധനേഷ് വെങ്കിടശ്ശേരി. ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിയില്‍ ഏറെക്കുറെ പൂര്‍ത്തിയായി. ചിത്രം ഉടന്‍ തിയേറ്ററിലെത്തും.

Tags: